വേട്ടയാടിയത് എതിര്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല, സഹപ്രവര്‍ത്തകരും-അതിജീവിതനായി കല്ലിങ്കീല്‍.
കേരള രാഷ്ട്രീയത്തില്‍ വെട്ടിത്തിളങ്ങി വേറിട്ടുനില്‍ക്കുന്ന ചൈതന്യമുള്ള കോണ്‍ഗ്രസുകാരനായി മാറിയിരിക്കയാണ് മുന്‍ കെ.പി.സി.സി മെമ്പര്‍ കൂടിയായ കല്ലിങ്കീല്‍ പത്മനാഭന്‍. ഓര്‍മ്മവെച്ച കാലംമുതല്‍ കോണ്‍ഗ്രസിന്റെ കൊടിമാത്രം പിടിച്ച കല്ലിങ്കീല്‍ എതിരാളികളുടെ തന്ത്രങ്ങളില്‍ നിന്നും സ്വന്തം പാര്‍ട്ടിയിലെ രാഷ്ടീയ എതിരാളികളുടെ കുതന്ത്രങ്ങളില്‍ നിന്ന് പോലും വീഴാതെ … Read More
