കുന്നുമ്പുറത്ത് മുരളിയുടെ കുമ്പസാരം ഒരു വലിയ ഗുണപാഠകഥ.
തളിപ്പറമ്പിന്റെ അഭിമാനമായി വളര്‍ന്ന വ്യക്തിത്വമായിരുന്നു മുരളി കുന്നുംപുറത്ത്. വളരെയേറെ പ്രതികൂല സാഹചര്യങ്ങള്‍ നേരിട്ട വ്യക്തിത്വം. മദ്യത്തിന്റെ പിടിയില്‍ നിന്നും അല്‍ഭുതകരമായി രക്ഷപ്പെട്ട ഒരു സാധാരണക്കാരനായ മനുഷ്യന്‍. അദ്ദേഹത്തിന്റെ ക്രമാനുഗതമായുള്ള വളര്‍ച്ചയെ ദൂരെ നിന്ന് നോക്കിക്കണ്ടിരുന്നു. വെള്ളം എന്ന പേരില്‍ 2021 ല്‍ … Read More
