തെറ്റുകള്‍ തിരുത്തുന്നതിന് പകരം സി പി എം നേതൃത്വം കൂടുതല്‍ തെറ്റുകളിലേക്ക് നീങ്ങുകയാണെന്ന് മന്ത്രി സണ്ണി ജോസഫ്
പയ്യന്നൂര്‍: തെറ്റുകള്‍ തിരുത്തുന്നതിന് പകരം സി.പി.എം നേതൃത്വം കൂടുതല്‍ തെറ്റുകളിലേക്ക് നീങ്ങുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ അഡ്വ.സണ്ണി ജോസഫ്. പയ്യന്നൂര്‍ എം.എല്‍.എ വി.കുഞ്ഞികൃഷ്ണന്റെ മണ്ഡലം തല ഓഫീസ് പയ്യന്നൂര്‍ പെരുമ്പ ബൈപ്പാസ് ജംഗ്ഷന് സമീപമുള്ള ലത്തീഫിയ കോംപ്ലക്‌സില്‍ ഉദ്ഘാടനം … Read More
