മഹാത്മാ കുടുംബ സംഗമം നടത്തി

  പരിയാരം: മഹാത്മാഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തതിന്റെ നൂറാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എമ്പേറ്റ് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ കുടുംബ സംഗമം സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു.   വാര്‍ഡ് പ്രസിഡന്റ് ഒ.ജെ സെബാസ്റ്റിയന്‍ അധ്യക്ഷത … Read More

കുറുമാത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

പന്നിയൂര്‍: പന്നിയൂര്‍, കുറുമാത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആശാ വര്‍ക്കര്‍മാരുടേയും, അംഗന്‍വാടി ജീവനക്കാരുടേയും സമരം ഒത്തുതീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് കുറുമാത്തൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡി.സി.സി. ജന. സെക്രട്ടെറി ടി. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. കുറുമാത്തൂര്‍ മണ്ഡലം പ്രസിഡന്റ് … Read More

ഇഫ്താര്‍ സംഗമവും നൈറ്റ് മാര്‍ച്ചും സംഘടിപ്പിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും ലഹരി വ്യാപനത്തിനെതിരെ ലഹരി ഉപേക്ഷിക്കൂ കേരളത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നൈറ്റ് മാര്‍ച്ചും നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഡി.സി.സി. ഉപാധ്യക്ഷന്‍ മുഹമ്മദ് ബ്ലാത്തൂര്‍ നിര്‍വ്വഹിച്ചു. പി.കെ.സരസ്വതി അധ്യക്ഷത വഹിച്ചു. ഹൈവേ … Read More

ഭൂനികുതി വര്‍ദ്ധനവില്‍ കോണ്‍ഗ്രസ് പ്രതിഷേധംഇരമ്പി-

പരിയാരം: ഭൂനികുതി വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിയാരം വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധമാര്‍ച്ചു ധര്‍ണ്ണയും സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി രാജീവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.സജീവന്‍ അധ്യക്ഷത വഹിച്ചു പി.സുഖദേവന്‍, … Read More

ടി.ടി.കെ. ദേവസ്വം സി.പി.എം അഴിമതിയും രാഷ്ട്രീയമുതലെടുപ്പും നടത്തുന്നു: പി.കെ.സരസ്വതി.

തളിപ്പറമ്പ്: ടി ടി കെ ദേവസ്വത്തിലെ അഴിമതി സമഗ്ര അന്വേഷണം വേണമെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിക്കപ്പെടാന്‍ സമ്മര്‍ദ്ദം ചെലുത്തി നിയമനം നേടി കൊടുത്ത് അനധികൃതമായി ശമ്പള ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ … Read More

ഗവ.ആശുപത്രിയെ സിപിഎമ്മിന്റെ ചൂഷണ ഉപകരണമാക്കാന്‍ അനുവദിക്കില്ലെന്ന് ഡി.സി.സി ജന.സെക്രട്ടെറി അഡ്വ.രാജീവന്‍ കപ്പച്ചേരി

തളിപ്പറമ്പ്: ഗവ.ആശുപത്രിയെ സിപിഎമ്മിന്റെ ചൂഷണ ഉപകരണമാക്കാന്‍ അനുവദിക്കില്ലെന്ന് ഡി.സി.സി ജന.സെക്രട്ടെറി അഡ്വ.രാജീവന്‍ കപ്പച്ചേരി. ആരോഗ്യരംഗത്ത് ആശുപത്രികളും മെഡിക്കല്‍ സ്റ്റോറുകളും നീതി സ്റ്റോറുകള്‍ ഉള്‍പ്പെടെ നടത്തി ഏറ്റവും വലിയ മുതലാളിമാരായി സിപിഎം മാറിയിരിക്കയാണ്, എങ്ങനെയും സമ്പത്ത് വര്‍ധിപ്പിക്കാന്‍ ഗവ.ആശുപത്രികള്‍ തകരേണ്ടത് അനിവാര്യമായതിനാല്‍ അവര്‍ … Read More

പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന സേവനംപോലും താലൂക്ക് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നില്ല: അഡ്വ.സജീവ് ജോസഫ് എം.എല്‍.എ.

തളിപ്പറമ്പ്: ആശുപത്രികള്‍ നോക്കുകുത്തിയായി മാറിക്കൊണ്ടിരിക്കയാണെന്ന് അഡ്വ.സജീവ് ജോസഫ് എം.എല്‍.എ. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലഭിക്കുന്ന സേവനം പോലും ഇവിടെ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് ആന്‍ഡ് എംപ്ലോയിസ് കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ നടത്തുന്ന … Read More

ഉഷാകുമാരിയുടെ ആത്മഹത്യ-ഡോക്ടര്‍ അനിതയുടെ പേരില്‍ കേസെടുക്കണം: കോണ്‍ഗ്രസ്

തളിപ്പറമ്പ്: മെഡിക്കല്‍ ഓഫീസറുടെ അഴിമതി കണ്ടെത്തിയതിന് മാനസികമായി പീഡിപ്പിച്ചതാണ് കെ.പി.ഉഷാകുമാരിയുടെ ആത്മഹത്യക്ക് കാരണമെന്ന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതിയും ജന.സെക്രട്ടെറി എം.എന്‍.പൂമംഗലവും ആരോപിച്ചു. ഒടുവള്ളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനിത എന്‍.ആര്‍.എച്ച്.എം.ഫണ്ട് പലവിധത്തില്‍ തിരിമറി നടത്തിയതിന് കൂട്ടുനില്‍ക്കാത്തത് … Read More

കാപ്പാടന്‍ ശശിധരന്‍ ഉള്‍പ്പെടെ നാലുപോരെ സസ്‌പെന്റ് ചെയ്തതായി ഡി.സി.സി.

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാക്കളെ സസ്‌പെന്റ് ചെയ്തു. മാടായി കോളേജില്‍ വെച്ച് കോഴിക്കോട് എം പി യും, രാഷ്ട്രീയകാര്യ സമിതി അംഗവും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കെ രാഘവനോട് പൊതുജനമദ്ധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പും അപമാനവും ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയ കാപ്പാടന്‍ ശശിധരന്‍, … Read More

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍.

തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞ പാര്‍ട്ടി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ശേഷിക്കേയാണ് ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാലക്കാട് കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ … Read More