കോണ്‍ഗ്രസ് പദയാത്ര തളിപ്പറമ്പില്‍ ശക്തിപ്രകടനമായി മാറി-137-ാം വാര്‍ഷിക പദയാത്ര സമാപിച്ചു-
തളിപ്പറമ്പ്: തളിപ്പറമ്പിനെ പ്രകമ്പനം കൊള്ളിച്ച് കോണ്‍ഗ്രസ് പദയാത്ര. അടുത്തകാലത്തൊന്നും തളിപ്പറമ്പ് സാക്ഷ്യംവഹിച്ചിട്ടില്ലാത്ത ശക്തിപ്രകടനമാണ് പദയാത്രക്ക് സമാപനം കുറിച്ച് ഇന്ന് തളിപ്പറമ്പില്‍ നടന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 137-ാം വാര്‍ഷികത്തോടനുബന്ധിച്ച് തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പദയാത്ര മുന്‍ ഡി.സി.സി പ്രസിഡന്റ് … Read More
