കാലില്‍ ഇരുമ്പ് കമ്പികുടുക്കിയ തെരുവ് നായക്ക് രക്ഷകനായി കല്ലിങ്കീല്‍ പത്മനാഭന്‍
തളിപ്പറമ്പ്: സമൂഹവിരുദ്ധര്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് കാലില്‍ കുരുക്കിട്ട തെരുവ്‌നായക്ക് തുണയായി കല്ലിങ്കീല്‍ പത്മനാഭന്‍. തളിപ്പറമ്പ് ദേശീയപാതയില്‍ കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി വേദന കാരണം ഭക്ഷണം പോലും കഴിക്കാനാവാതെ ദുരിതമനുഭവിക്കുന്ന തെരുവ് നായയുടെ ദൈന്യത കണ്ട് കോണ്‍ഗ്രസ് നേതാവും മുന്‍ തളിപ്പറമ്പ് നഗരസഭ … Read More
