ബി.ജെ.പി സംസ്ഥാനകമ്മറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ 11 ന്.

തിരുവനന്തപുരം : ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് നിര്‍വഹിക്കും. രാവിലെ 11 നാണ് ഓഫിസ് ഉദ്ഘാടനം. ഓഫീസിലെത്തി പതാക ഉയര്‍ത്തുന്ന അമിത് ഷാ, ഓഫീസിന് മുന്നില്‍ ചെമ്പകത്തൈ നടും. തുടര്‍ന്ന് നാട … Read More

പ്രതിപക്ഷത്തിന്റെ റോള്‍ കൃത്യമായി അവതരിപ്പിച്ച് ബി.ജെ.പി നേതാവ് കെ.വല്‍സരാജന്‍ വീണ്ടും താരമായി

തളിപ്പറമ്പ്: പ്രതിപക്ഷത്തിന്റെ റോള്‍ കൃത്യമായി അവതരിപ്പിച്ച് ബി.ജെ.പി  നേതാവ്   കെ.വല്‍സരാജന്‍ വീണ്ടും താരമായി. ഇന്നലെ നടന്ന തളിപ്പറമ്പ് നഗരസഭയുടെ ബജറ്റഅ അവതരണ സമ്മേളനത്തില്‍ നടന്ന ചര്‍ച്ചയിലാണ് വല്‍സരാജന്‍ ജനപക്ഷത്ത് ചേര്‍ന്ന് വസ്തുനിഷ്ഠമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. നഗരസഭയുടെ നികുതിവരുമാനം 10 കോടിയായി ഉയര്‍ന്നിട്ടും … Read More

ബി.ജെ.പി കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിന് മുന്നില്‍ ധര്‍ണ്ണാസമരം നടത്തി.

കടന്നപ്പള്ളി: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാത്ത തദ്ദേശസ്ഥാപനങ്ങളുടെ തെറ്റായ നടപടികള്‍ക്കെതിരെ ബി.ജെ.പി കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു. തളിപ്പറമ്പ് മുന്‍ മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുമിത … Read More

മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. കോര്‍ കമ്മിറ്റി കേന്ദ്രനിര്‍ദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖര്‍ ഇന്ന് തന്നെ നാമനിര്‍ദേശ … Read More

കൈതപ്രത്ത് ബി.ജെ.പി പ്രാദേശിക നേതാവിനെ വെടിവെച്ചുകൊന്നു.

പിലാത്തറ: കൈതപ്രത്ത് ബി.ജെ.പി പ്രാദേശിക നേതാവിനെ വെടിവെച്ചുകൊന്നു. കൈതപ്രം സ്വദേശിയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണന്‍(49)ആണ് മരണപ്പെട്ടത്. രാത്രി ഏഴരയോടെയാണ് സംഭവം. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും കുടുംബപ്രശ്‌നങ്ങളാണെന്നും സൂചനയുണ്ട്. പ്രതിയെ പരിയാരം പോലീസ് പിടികൂടിയിട്ടുണ്ട്.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്: നിര്‍മ്മാണ പ്രവൃത്തികള്‍ വിജിലന്‍സ് അന്വേഷിക്കണം: ചെങ്ങുനി രമേശന്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ഷീ ലോഡ്ജിന്റെ നിര്‍മ്മാണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി നേതാവ് ചെങ്ങുനി രമേശന്‍ ആവശ്യപ്പെട്ടു. ഈ ഒറ്റനില കെട്ടിട നിര്‍മ്മാണത്തിന് 85 ലക്ഷം രൂപ ചെലവഴിച്ചത് സംശയാസ്പദമാണെന്നും ഇത്രയും തുക അധികമാണെന്നും, ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം … Read More

കെ.സി.മധുസൂതനന്‍ അനുസ്മരണം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: ബിജെപി തളിപ്പറമ്പ് മണ്ഡലം ജന.സെക്രട്ടറിയായിരുന്ന അഡ്വ.കെ.സി.മധുസൂതനന്‍ അനുസ്മരണം കുറുമാത്തൂരില്‍ ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എ.പി.ഗംഗാധരന്‍, അജികുമാര്‍ കരിയില്‍, രമേശന്‍ ചെങ്ങുനി എന്നിവര്‍ … Read More

പ്രസവവാര്‍ഡ് അടച്ചിട്ടതില്‍ പ്രതിഷേധം വ്യാപകം-ബി.ജെ.പി മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

തളിപ്പറമ്പ്: പ്രസവവാര്‍ഡ് അടച്ചുപൂട്ടിയ സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ബി.ജെ.പി കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് ആനിയമ്മ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന … Read More

പ്രസവവാര്‍ഡ് അടച്ചതിന് പിന്നില്‍ സി.പി.എമ്മിന്റെ കച്ചവട താല്‍പര്യം: ഷൈമ പ്രദീപന്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആസ്പത്രിയിലെ പ്രസവവാര്‍ഡും ലേബര്‍ മുറിയും അടച്ച് പൂട്ടിയതിന് പിന്നില്‍ സിപിഎമ്മിന്റെ ബിസിനസ് താത്പര്യങ്ങളാണെന്ന് ബി ജെ പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപന്‍ ആരോപിച്ചു. പ്രസവശുശ്രൂഷയ്ക്കായി ദിവസേന നൂറ് കണക്കിന് സ്ത്രീകള്‍ ആശ്രയിച്ചു വന്നിരുന്ന താലൂക്ക് … Read More

സി.പി.എം പൊതു ഇടങ്ങള്‍ കയ്യേറി ബി.ജെ.പി നേതാവ് എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്: സി പി എം ജില്ലാ സമ്മേളത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തിലെ പൊതുഇടങ്ങള്‍ സമ്പൂര്‍ണ്ണമായി കൈയ്യടക്കിയെന്ന് ബി.ജെ.പി. പാര്‍ട്ടിയുടെ കൊടിതോരണങ്ങളും പ്രചരണബോഡുകളും ബാനറുകളും സ്ഥാപിച്ച് സി പി എം നിയമവ്യവസ്ഥക്കെതിരെ പരസ്യമായ വെല്ലുവിളി നടത്തുകയാണെന്ന് ബി ജെ പി സംസ്ഥാന കമ്മറ്റി … Read More