ചെങ്ങുനി രമേശന്‍ എന്‍.ഡി.എയുടെ കുറുമാത്തൂര്‍ ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി.

കണ്ണൂര്‍: ബി.ജെപി നേതാവ് ചെങ്ങുനി രമേശന്‍ എന്‍.ഡി.എയുടെ കുറുമാത്തൂര്‍ ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി. കരിവെള്ളൂരില്‍ വിജയലക്ഷ്മി ടീച്ചറും മാതമംഗലത്ത് രമ സനില്‍കുമാറും നടുവിലില്‍ എം.പി.ജോയിയും മയ്യിലില്‍ കെ.സജേഷും കൊളച്ചേരിയില്‍ രാഹുല്‍ രാജീവനും അഴീക്കോട് സി.കെ.സുരേഷ് വര്‍മ്മയും കല്യാശേരിയില്‍ സുമേഷ് സുരേന്ദ്രനും … Read More

പാലത്തായി പോക്സോ കേസ് വിധി മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യും: എന്‍. ഹരിദാസ്

തലശ്ശേരി: പാലത്തായി പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും വിധി മേല്‍ക്കോടതിയില്‍ ചോദ്യംചെയ്യുമെന്നും ബിജെപി സംസ്ഥാന സമിതിയംഗം എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. തുടക്കത്തില്‍ കേസ് അന്വേഷിച്ച ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും പറഞ്ഞത്  അതിജീവിതയുടെ ആരോപണത്തെ തെളിയിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ പര്യാപ്തമല്ലെന്നാണ്. പൗരത്വ നിയമ … Read More

ബി.ജെ.പി ചപ്പാരപ്പടവ് പഞ്ചായത്തില്‍ ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും, സ്വികരണവും നല്‍കി.

ചപ്പാരപ്പടവ്: ബി.ജെ.പി ചപ്പാരപ്പടവ് പഞ്ചായത്തില്‍ ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും, സ്വികരണവും നല്‍കി. പടപ്പേങ്ങാട് വച്ച് നടന്ന പരിപാടിയില്‍ മാത്യു പഴയേടത്തിന്റെ അധ്യക്ഷതയില്‍ ജില്ല സെല്‍ കോര്‍ഡിനേറ്റര്‍ രമേശന്‍ ചെങ്ങൂനി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ.അശോക് കുമാര്‍, പ്രദീപ് മൊടത്തറ ഭാരവാഹികളായ … Read More

രാജരാജേശ്വര ക്ഷേത്രത്തിന് വേണ്ടി ചെയ്ത സഹായങ്ങള്‍ എം.എല്‍.എ വെളിപെടുത്തണം-എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്: രാജരാജേശ്വരക്ഷേത്രം വരിപ്പട നവീകരണത്തിന് 50 ലക്ഷം അനുവദിച്ച് എം.വി.ഗോവിന്ദന്‍ എം.എല്‍.എയുടെ പ്രതികരണത്തോട് ബി.ജെ.പി ജില്ലാ സെക്രട്ടെറി എ.പി.ഗംഗാധരന്റെ ചോദ്യങ്ങള്‍- ക്ഷേത്രം റോഡ് തളിപ്പറമ്പ് നഗരസഭയാണ് മുമ്പ് ടാര്‍ ചെയ്തത്, ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ശേഷം റോഡിന്റെ അവസ്ഥ എന്താണ്? … Read More

തളിപ്പറമ്പില്‍ എം.എല്‍.എ ഫണ്ട് വിനിയോഗം അഴിമതി ലക്ഷ്യമിട്ട്-എ.പി.ഗംഗാധരന്‍

തളിപ്പറമ്പ്: നിത്യേന ആയിരക്കണക്കിന് ഭക്തര്‍ ദര്‍ശനത്തിനായി എത്തിച്ചേരുന്ന ശ്രീരാജരാജേശ്വര ക്ഷേത്രം റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്ന് മാസങ്ങളായിട്ടും കണ്ടില്ലെന്ന് നടിക്കുന്നവര്‍ എം എല്‍ എയുടെ വികസനഫണ്ട് മറയാക്കി തളിപ്പറമ്പില്‍ പഴയ ബസ് വെയിറ്റിംഗ് ഷെഡ്ഡ് പൊളിച്ചുമാറ്റി ജനങ്ങളെ പെരുവഴിയിലാക്കി നിര്‍മ്മാണ പ്രവര്‍ത്തിയില്‍ … Read More

ക്വാറി ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവ് പ്രതിഷേധാര്‍ഹം-രമേശന്‍ ചെങ്ങുനി.

കണ്ണൂര്‍: ക്വാറി-കഷര്‍ ഉത്പനങ്ങളുടെ വില വര്‍ദ്ധനവ് പ്രതിക്ഷേധാര്‍ഹമെന്ന് ബിജെപി ജില്ല സെല്‍ കോര്‍ഡിനേറ്റര്‍ രമേശന്‍ ചെങ്ങൂനി. ഒക്ടോബര്‍ ഒന്ന് മുതല്‍ വീണ്ടും മുന്ന് രൂപ വര്‍ദ്ധിപ്പിച്ച ക്രഷര്‍ ഉടമകള്‍ 2024 ഒക്ടോബര്‍ മുതല്‍ ഈ മാസംവരെയുള്ള ഒരു വര്‍ഷത്തിനിടയില്‍ 15 രൂപയുടെ … Read More

രമേശന്‍ ചെങ്ങുനി ബി.ജെ.പി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍

കണ്ണൂര്‍: ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ല സെല്‍ കോഓര്‍ഡിനേറ്ററായി രമേശന്‍ ചെങ്ങുനിയെ തിരെഞ്ഞടുത്തു. വ്യത്യസ്ത മേഖലകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ (ഡോക്ടേര്‍സ്, അഡ്വക്കേറ്റസ്, എഞ്ചിനിയേഴ്‌സ് )തുടങ്ങി ഇരുപതോളം സെല്ലുകളുടെ ജില്ല കോഓര്‍ഡിനേറ്ററായാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തളിപ്പറമ്പ് മുന്‍ മണ്ഡലം പ്രസിഡന്റും കാഞ്ഞിരങ്ങാട് സ്വദേശിയുമാണ്.

ഭണ്ഡാര മോഷ്ടാവിനെ സംരക്ഷിക്കാനുള്ള ബാധ്യത സി.പി.എം ഏറ്റെടുക്കുന്നത് എന്തിനെന്ന് എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്: ഭണ്ഡാര മോഷണം നടത്തിയതിന് ക്ഷേത്ര ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതിന് പ്രതികാരമായി എക്‌സിക്യുട്ടീവ് ഓഫീസറെ സ്ഥലം മാറ്റിയ ദേവസ്വം ബോര്‍ഡ് നടപടി ക്ഷേത്ര ഭണ്ഡാരത്തില്‍ കാണിക്ക അര്‍പ്പിക്കുന്ന ഭക്തരോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് ബി.ജെ.പി ജില്ലാ ജന.സെക്രട്ടറി എ.പി.ഗംഗാധരന്‍ ആരോപിച്ചു. തങ്ങളുടെ ഇംഗിതത്തിനൊത്ത് … Read More

പ്രഭാകരന്‍ കടന്നപ്പള്ളി കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടെറി

പരിയാരം: കബി.ജെ.പി നേതാവ് പ്രഭാകരന്‍ കടന്നപ്പള്ളിയെ കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടെറിയായി നിയമിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരാണ് കമ്മറ്റി പുന;സംഘടിപ്പിച്ചത്. ഏഴ് വൈസ് പ്രസിഡന്റുമാരെ.ും മൂന്ന് ജന.സെക്രട്ടെറിമാരെയും 7 സെക്രട്ടെറിമാരെ.ും ഒരു ട്രഷററേയുമാണ് പുതുതായി നിയമിച്ചത്. കടന്നപ്പള്ളിയില്‍ നിന്നും … Read More

കൗണ്‍സിലര്‍ പി.വി.സുരേഷിനെ കയ്യേറ്റം ചെയ്തതില്‍ ബി.ജെ.പി പ്രതിഷേധിച്ചു.

തളിപ്പറമ്പ്: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വെച്ച് ബിജെപി കൗണ്‍സിലറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് തികച്ചും ആപലപനീയമണെന്ന് ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി. തളിപ്പറമ്പ് നഗരസഭയിലെ മാലിന്യമുക്ത ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഉണ്ടായ ചര്‍ച്ചയ്ക്കിടെ ഇന്ന് തളിപ്പറമ്പ് അനുഭവിക്കുന്ന മാലിന്യ പ്രശ്‌നത്തിന് കാരണം ഇവിടെ … Read More