പാണപ്പുഴയില്‍ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതായി പരാതി.
പാണപ്പുഴ: പാണപ്പുഴയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതായ പരാതിയില്‍ പോലീസ് മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. പാണപ്പുഴ സ്‌ക്കൂള്‍ ബസ്റ്റോപ്പിന് സമീപത്തെ തൈവളപ്പില്‍ ടി.വി.സജികുമാറിന്റെ വീടിന് നേരെയാണ് ഇന്നലെ വൈകുന്നേരം 3.15 ന് സ്‌ഫോടരവസ്തു എറിഞ്ഞത്. സജികുമാര്‍ സി.പി.എം പ്രവര്‍ത്തകനാണ്. യു.ഡി.എഫ് … Read More
