പുസ്തക ശേഖരണം ഉദ്ഘാടനം ചെയ്തു.
പാണപ്പുഴ: പാണപ്പുഴ പുതിയ പോസ്റ്റാഫീസ് കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഇ.കെ. നായനാര്‍ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ പുസ്തക ശേഖരണോദ്ഘാടനം നടന്നു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസി. പ്രൊഫസര്‍ ഡോ.അനുപമ ശിവന്‍ മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ. കുഞ്ഞിരാമന് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു.
ഒ.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.ജി.ബിജു, ബി.റഫീക്ക്, റഫീക്ക് പാണപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.