കുറ്റ്യേരിയില്‍ ബി.ജെ.പി ഏരിയ പ്രസിഡന്റിനെ ആക്രമിച്ച അഞ്ച് സി.പി.എമ്മുകാരുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: പരിയാരം കുറ്റ്യേരിയില്‍ ബി.ജെ.പി ഏരിയാ പ്രസിഡന്റിനെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തു. വടക്കിനി പുരയില്‍ വി.പി.കുഞ്ഞിരാമനാണ്(56)മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ബാബു വായക്കീല്‍, മനോഹരന്‍, സി.എച്ച്.വിജയന്‍, പി.പി.രാജീവന്‍, ഭരതന്‍ എന്നിവരുടെ പേരിലാണ് കേസ്. സി.പി.എം പ്രവര്‍ത്തകന്‍ സി.എച്ച്.വിജയന്‍ കുറ്റ്യേരി … Read More

കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസ് എസില്‍ ചേര്‍ന്ന എന്‍.വി കുഞ്ഞികൃഷ്ണനെ കോണ്‍ഗ്രസില്‍ തിരിച്ച് എടുക്കുന്നചടങ്ങില്‍ കുറ്റ്യേരി മണ്ഡലം ഭാരവാഹികള്‍ ബഹിഷ്‌ക്കരിച്ചു.

തളിപ്പറമ്പ്: കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസ് എസില്‍ ചേര്‍ന്ന എന്‍.വി.കുഞ്ഞികൃഷ്ണനെ കോണ്‍ഗ്രസില്‍ തിരിച്ച് എടുക്കുന്ന പരിപാടിയില്‍ നിന്ന് കുറ്റ്യേരി മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികള്‍ വിട്ടുനിന്നു. വെള്ളാവില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ അടുത്ത് വിളിച്ച് ചേര്‍ക്കുന്ന മണ്ഡലം കോണ്‍ഗ്രസ് … Read More

എല്ലാം ദേശീയപാതയുടെ പേരില്‍-ഞങ്ങള്‍ കുന്നിടിക്കും മണ്ണ് കടത്തും-

  പരിയാരം: പരിയാരം പഞ്ചായത്ത് പരിധിയില്‍ നിന്നും വ്യാപകമായി കുന്നിടിച്ച് മണ്ണ് കടത്തുന്നതായി പരാതി. നാട്ടുകാരോട് ദേശീയപാതയുടെ ആവശ്യത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കുറ്റ്യേരി ഭാഗങ്ങളിലെ നിരവധി കുന്നുകള്‍ ഇടിച്ചുനിരത്തുന്നത്. ജെ.സി.ബി വെച്ച് ഈ ഭാഗത്തെ നിരവധി കുന്നുകളാണ് ഇടിച്ചുമാറ്റിയിരിക്കുന്നത്. വില്ലേജ് അധികൃതരോട് പരാതി … Read More