തളിപ്പറമ്പ് മിനി സിവില്‍സ്റ്റേഷനിലെ ആര്‍.ഡി.ഒ ഓഫീസിന്റെ ശുചിമുറിയുടെ ടാങ്ക് പൊട്ടി മലിനജലം പ്രദേശത്ത് പരന്നൊഴുകുന്നു.
തളിപ്പറമ്പ്: തളിപ്പറമ്പ് മിനി സിവില്‍സ്റ്റേഷനിലെ ആര്‍.ഡി.ഒ ഓഫീസിന്റെ ശുചിമുറിയുടെ ടാങ്ക് പൊട്ടി മലിനജലം പ്രദേശത്ത് പരന്നൊഴുകുന്നു. ഈ ഭാഗത്ത് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിലും ഇത് നന്നാക്കിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലെ അപാകതകള്‍ കാരണം മിനി സിവില്‍സ്റ്റേഷനിലെ ശുചിമുറിയുടെ … Read More
