ആശുപത്രിയില്‍ ആക്രമം നടത്തിയ യുവാവിനെതിരെ കേസ്.
പയ്യന്നൂര്‍: ആശുപത്രിയില്‍ സഹായിയായി എത്തിയ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നിലേശ്വരം സ്വദേശിക്കെതിരെ കേസ്. തൈക്കടപ്പുറത്തെ സുഭാഷിന്റെ പേരിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ബക്കളം മോറാഴയിലെ ആലപ്പടമ്പില്‍ വീട്ടില്‍ എ.വി.ഷിജേഷിനാണ്(37)മര്‍ദ്ദനമേറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടിന് പയ്യന്നൂര്‍ സബ ആശുപത്രിയിലെ 401-ാം നമ്പര്‍ മുറിയില്‍ … Read More