അധ്യാപികക്കു നേരേ കാര്‍ തടഞ്ഞ് കയ്യേറ്റം-സഹഅധ്യാപകന്‍ റിമാന്റില്‍ ..
പേരാവൂര്‍: സഹ പ്രവര്‍ത്തകയായ അധ്യാപികയെ വഴിയില്‍ തടഞ്ഞ് കയ്യേറ്റം ചെയ്ത അധ്യാപകന്‍ റിമാന്റില്‍. കൊട്ടിയൂര്‍ സ്വദേശി ജോബിയാണ് (35) റിമാന്റിലായത്. ഇക്കഴിഞ്ഞ 30 ന് നെടുംപൊയില്‍ വെച്ചാണ് അക്രമം. സഹ പ്രവര്‍ത്തകയായ അധ്യാപികയും കുട്ടിയും കാറില്‍ വീട്ടിലേക്കു പോകവെ തടഞ്ഞു നിര്‍ത്തി … Read More
