ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു.
പരിയാരം: കുടുംബവഴക്കിനിടെ ഭാര്യയെ മര്‍ദ്ദിക്കുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്ത ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പരിയാരം തിരുവട്ടൂരിലെ പി.എം.ഹൗസില്‍ അബ്ദുല്‍ ജബ്ബാറിന്റെ(32)പേരിലാണ് കേസ്. ഭാര്യ കെ.ഷിബാനയുടെ(28)പരാതിയിലാണ് പരിയാരം പോലീസ് കേസെടുത്തത്. ജൂലൈ-29 ന് രാത്രി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. തടഞ്ഞുനിര്‍ത്തി മുഖത്തടിക്കുകയും … Read More
