വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥന്റെ ചെവി വെട്ടിമുറിച്ച പ്രതി അറസ്റ്റില്‍.

പയ്യന്നൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥന്റെ ചെവി വെട്ടിമുറിച്ച പ്രതി അറസ്റ്റില്‍. ഏഴിമലയിലെ ഷാജി വട്ടമാക്കല്‍(55)നെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍  ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. രാമന്തളി കാരന്താട്ട് ഏഴിമലയിലെ കാഞ്ഞിരക്കാട്ട് വീട്ടില്‍ കെ.എസ്.തോമസ് എന്ന ബേബിക്കാണ്(58)വെട്ടേറ്റത്. തേമസിന്റെ വെട്ടേറ്റ് അറ്റുതൂങ്ങിയ … Read More

യുവാവിനെ കത്തിവാള്‍ വീശി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: യുവാവിനെ കത്തിവാള്‍ വീശി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വെള്ളിക്കീലിലെ പവിത്രനെയാണ് അറസ്റ്റ് ചെയ്തത്. പവിത്രന്‍ പെണ്‍കുട്ടികളുടെ പിറകെ പോകുമ്പോള്‍ പിന്തുടര്‍ന്ന് ചെന്ന വിരോധത്തിന് സ്വകാര്യ ഓട്ടോയില്‍ വന്ന് കത്തിവാള്‍വീശി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ പുളിമ്പറമ്പ് സ്വദേശി സി.അനീഷിനെ(30)കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ … Read More

ബ്രോക്കര്‍ ഫീസ് നല്‍കിയില്ലെന്നാരോപിച്ച് 54 കാരനായ നവവരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, പ്രതി റിമാന്‍ഡില്‍

ചിറ്റാരിക്കല്‍: വിവാഹം നടത്തിക്കൊടുത്തതിന്റെ ബ്രോക്കര്‍ഫീസ് തന്നില്ലെന്നാരോപിച്ച് നവവരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പറമ്പ വരിക്കത്തൊടിയില്‍ വീട്ടില്‍ വി.വി.എബ്രഹാമിനാണ്(54)വെട്ടേറ്റത്. പ്രതി മാലോത്ത് പറമ്പയിലെ അച്ചാര്‍ ബേബി എന്ന ബേബി ജോര്‍ജിനെ(60)ചിറ്റാരിക്കല്‍ എസ്.എച്ച്.ഒ ഉമേശന്‍ കിഴുങ്ങുംവള്ളിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. … Read More

പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്ന സി.പി.എം പ്രവര്‍ത്തകനെ സ്റ്റീല്‍കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു

തളിപ്പറമ്പ്: പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്ന സി.പി.എം പ്രവര്‍ത്തകനെ സ്റ്റീല്‍കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. ബാവുപ്പറമ്പ് പള്ളിവയലിലെ പടിക്കലെ വളപ്പില്‍ പി.വി.ചന്ദ്രനാണ്(60)കുത്തേറ്റത്. സംഭവത്തില്‍ കെ.പി.സുനീഷിന്റെ പേരില്‍പോലീസ് കേസെടുത്തു. ഏപ്രില്‍ രണ്ടിന് രാത്രി ഏഴരക്കായിരുന്നു കേസിനാസ്പദമായ സംഭവം. ബാവുപ്പറമ്പ് ജംഗ്ഷനില്‍ വെച്ച് ചന്ദ്രന്‍ ഷാജി, ശിവന്‍ എന്നിവര്‍ക്കൊപ്പം പോസ്റ്റര്‍ … Read More

അനുജന്‍ ജ്യേഷ്ഠനെ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടി.

കമ്പല്ലൂര്‍: മദ്യപാനം സംബന്ധിച്ച തര്‍ക്കത്തില്‍ അനുജന്‍ ജ്യേഷ്ഠനെ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടി. കമ്പല്ലൂരിലെ കൂലേരി വീട്ടില്‍ പ്രദീപിനാണ്(45)വെട്ടേറ്റത്. ഇന്നലെ രാത്രി 9.30 നാണ് സംഭവം. വീട്ടില്‍വെച്ച് സഹോദരന്‍ പ്രശാന്താണ്(43)പ്രദീപിനെ വെട്ടിയത്. ഇരുവരും തമ്മില്‍ മദ്യത്തെചൊല്ലി തര്‍ക്കിക്കുകയും അനുജന്‍ ജ്യേഷ്ഠനെ വാക്കത്തികൊണ്ട് കഴുത്തിന് … Read More

നിധീഷ്ബാബുവിന്റെ കൊലപാതകം പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന.

പയ്യാവൂര്‍: കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ഇന്ന് ഉച്ചക്ക് 12.നാണ് അജ്ഞാതസംഘം കാഞ്ഞിരക്കൊല്ലി ആമിനപ്പാലത്തെ വീട്ടിലെത്തി മഠത്തേടത്ത് വീട്ടില്‍ നിധീഷ്ബാബുവിനെ(38) വെട്ടിക്കൊലപ്പെടുത്തിയത്. തടസം പിടിക്കാനെത്തിയ ഭാര്യ ശ്രുതിയുടെ(28)കൈയില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇവര്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

പയ്യാവൂരില്‍ അരുംകൊല ദമ്പതികള്‍ക്ക് വെട്ടേറ്റു- ഭര്‍ത്താവ് മരിച്ചു- ഭാര്യക്ക് ഗുരുതരം

പയ്യാവൂര്‍: കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഭര്‍ത്താവ് തല്‍ക്ഷണം മരിച്ചു. ഭാര്യക്ക് ഗുരുതരം. കാഞ്ഞിരക്കൊല്ലി മഠത്തേടത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ നിധീഷ്(31), ഭാര്യ ശ്രുതി(28)എന്നിവരെയാണ് വെട്ടിയത്. ശ്രുതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 12.45 നാണ് സംഭവം. നിധീഷിന്റെ … Read More

മരണവീട്ടില്‍ മദ്യപിച്ച് ബഹളം ചോദ്യം ചെയ്ത യുവാവിന് കുത്ത്.

ആലക്കോട്: മരണവീട്ടില്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഉദയഗിരി പൂവന്‍ചാലിലെ പുതുശേരി വീട്ടില്‍ പി.എന്‍.നിധിന്‍(38)നാണ് കുത്തേറ്റത്. 13 ന് രാത്രി 7.30 നായിരുന്നു സംഭവം. പൂവന്‍ചാലിലെ ബാബു മാങ്ങാട് അംഗനവാടിക്ക് സമീപം നിധിനെ തടഞ്ഞുനിര്‍ത്തി കത്തിവിശിയപ്പോള്‍ നെഞ്ചത്ത് മുറിവേറ്റുവെന്നാണ് … Read More

ബാങ്ക് ജീവനക്കാരിയായ ഭാര്യയെ പട്ടാപ്പകല്‍ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍.

തളിപ്പറമ്പ്: ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ആലക്കോട് കാര്‍ത്തികപുരം സ്വദേശി കെ.അനുരൂപിനെയാണ്(41) അറസ്റ്റ് ചെയ്തത്. ഭാര്യ ആലക്കോട് അരംഗത്തെ അനുപമയെയാണ്(39) ഇയാള്‍ പട്ടാപ്പകല്‍ പൂവ്വം സ്റ്റേറ്റ് ബാങ്ക് ഓപ് ഇന്ത്യാ ശാഖയില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പൂവ്വം എസ്.ബി.ഐ ശാഖയിലെ കാഷ്യറാണ് … Read More

യുവതിയേയും മകളേയും വെട്ടിക്കൊല്ലാന്‍ ശ്രമം മുന്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍-സംഭവം മലപ്പട്ടത്ത്.

മലപ്പട്ടം: ഭാര്യയേയും മകളേയും വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു, മുന്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍. മലപ്പട്ടം അടുവാപ്പുറത്തെ കുന്നുംപുറത്ത് വീട്ടില്‍ ടി.പി.പ്രസന്ന(42), മകള്‍ ഗ്രീഷ്മ(15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഗിരീശനെ മയ്യില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി … Read More