വീട്ടിലെ മുറിക്കുള്ളില്‍ വീണുകിടക്കുന്നതായി കണ്ട ഗൃഹനാഥന്‍ ചികില്‍സക്കിടെ മരിച്ചു.
ചിറ്റാരിക്കല്‍: വീട്ടിലെ മുറിക്കുള്ളില്‍ വീണുകിടക്കുന്നതായി കണ്ട ഗൃഹനാഥന്‍ ചികില്‍സക്കിടെ മരിച്ചു. കടുമേനി അരിമ്പയിലെ കൂലേരി വീട്ടില്‍ കെ.തിലകന്‍(60)ആണ് മരിച്ചത്. ജൂണ്‍-26 ന് രാത്രി 10.45 നാണ് തിലകനെ വീണുകിടക്കുന്നനിലയില്‍ കണ്ടത്. തുടര്‍ന്ന് മംഗളൂരുവിലെ ഇന്ത്യാന ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ഇന്ന് ഉച്ചക്ക് … Read More
