ബസിടിച്ച് ടാപ്പിങ്ങ് തൊഴിലാളിക്ക് ദാരുണാന്ത്യം-
എന്‍.ഡെന്നീസ്(ചിറ്റാരിക്കല്‍ ബ്യൂറോ) ചിറ്റാരിക്കല്‍: നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണ്യാന്ത്യം. ചിറ്റാരിക്കല്‍ കാവുന്തല ഈട്ടിത്തട്ടിലെ കപ്പലുമാക്കല്‍ ജോഷി എന്ന ജോസഫ്(45) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം. മാലോത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കാവുന്തലയില്‍ നിന്ന് ആളുകളെ കയറ്റി … Read More
