വ്യാജസ്വര്‍ണം പണയം വെച്ച് നടുവില്‍ ബാങ്കില്‍ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്തു
ആലക്കോട്: വ്യാജസ്വര്‍ണം പണയം വെച്ച് നടുവില്‍ ബാങ്കില്‍ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത ഉളിക്കല്‍ സ്വദേശിയുടെ പേരില്‍ പോലീസ് കേസെടുത്തു. വട്ട്യാംതോട്ടിലെ എണ്ണക്കുടം പുവത്തിങ്കല്‍ എ.പി.ടോമിയുടെ മകന്‍ ഇ.ജെ.നിതിന്റെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്തത്. നടുവില്‍ സര്‍വീസ് സഹകരണ ബാഹ്കിന്റെ … Read More
