ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ മോറാഴയിലെ യുവാവിന്റെയും സുഹൃത്തിന്റെയും ഒരു കോടി രൂപയോളം തട്ടിയെടുത്തു
തളിപ്പറമ്പ്:ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് മൊറാഴ സ്വദേശിയായ യുവാവില്‍ നിന്നും സുഹൃത്തില്‍ നിന്നുമായി ഒരു കോടിയോളം രൂപ തട്ടിയെടുത്ത് വഞ്ചിച്ച സൈബര്‍ തട്ടിപ്പു സംഘത്തിലെ മൂന്നു പേര്‍ക്കെതിരെ കണ്ണൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് കേസെടുത്തു. എറണാകുളത്തെ … Read More
