നെതര്‍ലാന്റ് വിസ പൂവം സ്വദേശിയുടെ മൂന്ന് ലക്ഷം തട്ടി–ആലപ്പുഴക്കാരനെതിരെ കേസ്.
തളിപ്പറമ്പ്: നെതര്‍ലാന്റ് ജോലി വിസ വാഗ്ദാനം ചെയ്ത് പൂവം സ്വദേശിയുടെ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ആലപ്പുഴക്കാരനെതിരെ കേസെടുത്തു. ആലപ്പുഴ കന്നനാംകുഴി ചാരുമൂടിലെ രാജേന്ദ്രന്‍പിള്ള എന്ന ബിജു നെടുമ്പള്ളിയുടെ പേരിലാണ് കേസ്. 2023 ആഗസ്റ്റ് 23 മുതല്‍ 2025 മാര്‍ച്ച് … Read More
