ഓണ്‍ലൈന്‍ ട്രേഡിംഗ് ഒന്നേമുക്കാല്‍ ലക്ഷം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.
പരിയാരം: ഓണ്‍ലൈന്‍ ട്രേഡിംഗ്-ഒന്നേമുക്കാല്‍ കോടി തട്ടിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. ചെറുതാഴം ഏഴിലോട്ടെ റോസ് ഏയ്ഞ്ചല്‍ വില്ലയില്‍ എഡ്ഗാര്‍ വിന്‍സെന്റിനാണ്(56)പണം നഷ്ടപ്പെട്ടത്. ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്താമെന്ന് വിസ്വസിപ്പിച്ച് ഒരു കോടി 76,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഈ കേസില്‍ കോഴിക്കോട് നാദാപുരം വാണിമേല്‍ … Read More
