സ്റ്റാര്‍ഹൈറ്റ് കണ്‍സള്‍ട്ടന്‍സിക്കെതിരെ ഒരു കേസുകൂടി. തട്ടിയത് ആറരലക്ഷം
തളിപ്പറമ്പ്: സ്റ്റാര്‍ഹൈറ്റ് കണ്‍സള്‍ട്ടന്‍സിക്കെതിരെ ഒരു കേസുകൂടി. കരുവഞ്ചാല്‍ നരയിന്‍പാറയിലെ പുത്തന്‍പുരയില്‍ വീട്ടില്‍ ജിബിന്‍ തോമസാണ്(24)തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. ചിറവക്കില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ഹൈറ്റ് കണ്‍സള്‍ട്ടന്‍സിയുടെ ഉടമകളായ പി.പി.കിഷോര്‍കുമാര്‍, സഹോദരന്‍ കിരണ്‍കുമാര്‍, അശ്വിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. യു.കെയിലോ ബെല്‍ജിയത്തിലോ ജോലിക്ക് വിസ … Read More
