ലാഭം കൊതിച്ചു, തമ്പുരാന്‍നഗറിലെ സുരേഷിന് പണികിട്ടി.
തളിപ്പറമ്പ്: വീണ്ടും തളിപ്പറമ്പില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്, 9,55,000 രൂപ തട്ടിയെടുത്തതായ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇപ്പോള്‍ ചിറവക്ക് തമ്പുരാന്‍ നഗറില്‍ ഈറ്റിശേരി ഇല്ലം മഠത്തില്‍ താമസിക്കുന്ന കോഴിക്കോട് ബേപ്പൂര്‍ കല്ലംവള്ളി വീട്ടില്‍ കെ.ജി. സുരേഷിന്റെ(46)പരാതിയിലാണ് കേസ്. ഏപ്രില്‍ 18 … Read More
