കുട്ടിക്ക് പടക്കം വിറ്റു, കടമ്പേരിയിലെ വൈഗ ഫയര്‍വര്‍ക്‌സ് ഉടമയുടെ പേരില്‍ കേസെടുത്തു.
തളിപ്പറമ്പ്: അപായകരമായ സ്‌ഫോടകവസ്തുവായ പടക്കം പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് വില്‍പ്പന നടത്തിയതിന് പടക്കകട ഉടമയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കടമ്പേരി ജംഗ്ഷനിലെ വൈഗ ഫയര്‍ വര്‍ക്‌സ് ഉടമയുടെ പേരിലാണ് കേസ്. ചേലേരിയിലെ പുതിയപുരയില്‍ പി.പി.ഷൗക്കത്തലിയുടെ(39) പരാതിയിലാണ് കേസ്. ഷൗക്കത്തലിയുടെ മകന്‍ 11 … Read More
