കുട്ടിക്ക് പടക്കം വിറ്റു, കടമ്പേരിയിലെ വൈഗ ഫയര്‍വര്‍ക്‌സ് ഉടമയുടെ പേരില്‍ കേസെടുത്തു.

തളിപ്പറമ്പ്: അപായകരമായ സ്‌ഫോടകവസ്തുവായ പടക്കം പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് വില്‍പ്പന നടത്തിയതിന് പടക്കകട ഉടമയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കടമ്പേരി ജംഗ്ഷനിലെ വൈഗ ഫയര്‍ വര്‍ക്‌സ് ഉടമയുടെ പേരിലാണ് കേസ്. ചേലേരിയിലെ പുതിയപുരയില്‍ പി.പി.ഷൗക്കത്തലിയുടെ(39) പരാതിയിലാണ് കേസ്. ഷൗക്കത്തലിയുടെ മകന്‍ 11 … Read More

വീട്ടില്‍ അനധികൃത പടക്കവില്‍പ്പന-മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: നിയമവിരുദ്ധമായി വീട്ടില്‍ പടക്കം സംഭരിച്ച് വില്‍പ്പന നടത്തിയ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. ഞാറ്റുവയല്‍ ലക്ഷ്മിനിവാസില്‍ താമസക്കാരായ സണ്‍ മഹേന്ദ്രന്‍(40) സഹോദരന്‍മാരായ മഹേന്ദ്രന്‍(35), മുനീഷ്‌കുമാര്‍(33) എന്നിവരെയാണ് എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് പിടികൂടിയത്. വില്‍പ്പനക്ക് സൂക്ഷിച്ച വന്‍ പടക്കശേഖരവും … Read More