കൈക്കൂലിക്കാരന്‍ എഞ്ചിനീയര്‍ വിജിലന്‍സ് പിടിയില്‍-
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ 15,000/ രൂപ കൈക്കൂലി പണവുമായി വിജിലന്‍സ് പിടിയില്‍. ബില്‍ഡിംഗ് പെര്‍മിറ്റിനുള്ള അപേക്ഷ പത്തുമാസത്തിലധികമായി വെച്ച് താമസിക്കുകയും തുടര്‍ന്ന് പെര്‍മിറ്റ് അനുവദിക്കാന്‍ 20,000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ആദ്യ ഗഡുവായ 15,000/ രൂപ കൈക്കൂലി … Read More
