നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പിവി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍.

  മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പിവി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍. നിലമ്പൂര്‍ പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ്. അന്‍വറടക്കം 11 പേര്‍ക്കെതിരെയാണ് കേസ്. കേസില്‍ അന്‍വറാണ് ഒന്നാം പ്രതി. നേരത്തെ കേസില്‍ നാല് ഡിഎംകെ പ്രവര്‍ത്തകരെ … Read More

ഡോക്ടര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍.

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയക്കുകയും കുട്ടിയെ കാറില്‍ കയറ്റി കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്ത ഡോക്ടര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ ഡോ.അലന്‍ അലക്‌സ് (32) ആണ് അറസ്റ്റിലായത്. സമൂഹ മാധ്യമം വഴിയാണ് ഇയാള്‍ കുട്ടിയെ പരിചയപ്പെട്ടത്. … Read More

പിതാവിനെ അടിച്ചുകൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍.

പരിയാരം: അമിതമദ്യപാനം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയ വിരോധത്തിന് അച്ഛന്റെ തലക്ക് മരവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മകന്‍അറസ്റ്റില്‍. പാണപ്പുഴ കണാരംവയലിലെ മുരിങ്ങോത്ത് വീട്ടില്‍ സന്തോഷിനെയാണ്(48) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. സന്തോഷിന്റെ അച്ഛന്‍ എം.ഐ. ഐസക്കിനാണ്(74)ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ … Read More

വളപട്ടണം കവര്‍ച്ച അയല്‍വാസി അറസ്റ്റില്‍

  കണ്ണൂര്‍: വളപട്ടണം കവര്‍ച്ച അയല്‍വാസി അറസ്റ്റില്‍. വളപട്ടണം മന്നയില്‍ അരിവ്യാപാരി കെ.പി.അഷ്‌റഫിന്റെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും മുന്നൂറിലേറെ പവന്‍ ആഭരണങ്ങളും കവര്‍ന്ന സംഭവത്തില്‍ അഷ്‌റഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അയല്‍വാസി ലിജീഷിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. … Read More

കൊലപാതകി രാജേഷ് പിടിയില്‍-കൊലക്കുറ്റത്തിന് കേസെടുത്തു.

കണ്ണൂര്‍: പയ്യന്നൂര്‍ കരിവള്ളൂരില്‍ പൊലീസുകാരിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് രാജേഷ് പിടിയില്‍. സംഭവ ശേഷം ഒളിവില്‍ പോയ രാജേഷിനെ പുതിയ തെരുവിലെ ബാറില്‍ നിന്നാണ് വളപട്ടണം പൊലീസ് പിടികൂടിയത്. ആക്രമണം ആസൂത്രിതമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കരിവള്ളൂര്‍ … Read More

പ്രകൃതി വിരുദ്ധ പീഡനം: ഉസ്താദ് അറസ്റ്റില്‍

പരിയാരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാധ്യാപകനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ കുട്ടായി സ്വദേശി നസീബ് മൗലവി(38)ആണ് അറസ്റ്റിലായത്. പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മദ്രസയില്‍ ഒരു വര്‍ഷത്തോളമായി അധ്യാപകനായി ജോലി നോല്‍ക്കുകയാണ് ഇയാള്‍. … Read More

ഇരിട്ടി തുണിക്കടയിലെ മോഷണം: കാരക്കോണം ദാസന്‍ പിടിയില്‍

ഇരിട്ടി: ഇരിട്ടിയിലെ പരാഗ് ടെക്സ്റ്റയില്‍സില്‍ മോഷണം നടത്തിയ പ്രതി പിടിയി . തിരുവനന്തപുരം കാരക്കോണം സ്വദേശി കാട്ടവിഴ പുത്തന്‍വീട്ടില്‍ ദാസനാണ് (61) ഇരിട്ടി പോലീസിന്റെ പിടിയിലായത്. കോഴിക്കോട് കൊയിലാണ്ടിയില്‍ വെച്ചാണ് ഇയാള്‍ പോലീസിന്റെ പിടിയിലാവുന്നത്. അവിടെയും ഇയാള്‍ ഒരു മോഷണ ശ്രമം … Read More

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍

തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍. തിരുവനന്തപരും വെള്ളയമ്പലത്തുവെച്ച് അപകടത്തില്‍പ്പെട്ട കാര്‍ സ്‌കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തു. അമിത വേഗതയില്‍ കാര്‍ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ … Read More

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍ അറസ്റ്റില്‍

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍ അറസ്റ്റില്‍. ജെയിംസ് കാമറൂണ്‍ എന്ന സിനിമയുടെ സംവിധായകന്‍ എ.ഷാജഹാന്‍ (31) ആണ് അറസ്റ്റിലായത്. കണ്ണൂര്‍ സ്വദേശിയുടെ പരാതിയില്‍ പാലാരിവട്ടം പോലീസാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം പൂച്ചാല്‍ സ്വദേശിയായ ഷാജഹാന്‍ … Read More

ഉദിനൂര്‍ മാച്ചിക്കാട്ട് അഞ്ചുപേര്‍ അറസ്റ്റില്‍-

ചന്തേര: സംശയകരമായ സാഹചര്യത്തില്‍ സംഘം ചേര്‍ന്ന 5 പേര്‍ അറസ്റ്റില്‍. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് മാച്ചിക്കാട്ട് അംഗനവാടിക്ക് സമീപം വെച്ച് ഇവര്‍ പിടിയിലായത്. വടക്കേകൊവ്വല്‍ ഫാത്തിമ ക്വാര്‍ട്ടേഴ്‌സില്‍ ടി.വി.ഉനൈസ്(24), ഉദിനൂര്‍ മാച്ചിക്കാട്ടെ എടാട്ടയില്‍ വീട്ടില്‍ ഇ.ജോമോന്‍(25), ഉദിനൂര്‍ പരത്തിച്ചാല്‍ വീട്ടില്‍ കെ.മുഹമ്മദ് … Read More