കണ്ണടക്കടയില്‍ സ്വകാര്യ പ്രാക്ടീസ്-മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ വിജിലന്‍സ് കേസ്.
പിലാത്തറ: പിലാത്തറയിലെ കണ്ണട വില്പന ഷോറൂമില്‍ വിജിലന്‍സ് പരിശോധന. പരിയാരം മെഡിക്കല്‍ കോളേജിലെ കണ്ണ് രോഗ വിദഗ്ധ ഡോ. ലത മോഹന്റെ പേരില്‍ കേസെടുത്തു. നിലവിലുളള ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഇവിടെ പ്രൈവറ്റ് പ്രാക്റ്റീസ് നടത്തുന്നു എന്ന പരാതിയിലാണ് പരിശോധന നടത്തിയത്. തുടര്‍ച്ചയായ … Read More
