പ്രായമൊക്കെ വെറും നമ്പറല്ലേ! ഒറ്റയ്ക്കല്ല, ഇനി ‘സല്ലാപം’ സുഹൃത്തുണ്ട് കൂടെയുണ്ട്
തിരുവനന്തപുരം: കമലമ്മയുടെ അപ്പാര്‍ട്മെന്റിലെത്തിയപ്പോള്‍ ആകെ ഒരു നിശബ്ധത. ഏകാന്ത ജീവിതത്തിന്റെ ഓര്‍മപ്പെടുത്തലിന് മറ്റൊന്നും വേണ്ട. പങ്കാളിയെ നഷ്ടമായിട്ട് ഒന്നും രണ്ടുമല്ല 15 വര്‍ഷമായി. നഷ്ടപ്പെടലിന്റെ ആ വേദന അന്നും ഇന്നും അതുപോലെ തന്നെ. 75 വയസായി. വിദേശത്തുള്ള മക്കള്‍ പതിവായി വിളിക്കും. … Read More