വ്യാജരേഖ ചമച്ച് ആലക്കോട് സ്വദേശിയെ വഞ്ചിച്ചതിന് കേസ്.
ആലക്കോട്: വ്യാജരേഖ ചമച്ച് ചതി ചെയ്തതായ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പിണറായി സ്വദേശികളായ മനോജ് കുറുപ്പംകണ്ടി, ഷാജി അണിയേരി എന്നിവരുടെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്തത്. ഉദയഗിരി കാര്‍ത്തികപുരത്തെ മാട്ടേല്‍ ജോസഫ് അഗസ്റ്റിന്റെ(58)പരാതിയിലാണ് കേസ്. മനോജ് കുറുപ്പംകണ്ടിയും ജോസഫ് അഗസ്റ്റിനും … Read More
