പോലീസ് പിടിച്ചെടുത്ത മയക്കുമരുന്നുകൾ നശിപ്പിച്ചു.
തളിപ്പറമ്പ്: പോലീസ് പിടിച്ചെടുത്ത മയക്കുമരുന്നുകൾ നശിപ്പിച്ചു. കണ്ണൂർ റൂറൽ ജില്ലയുടെ കീഴിൽ എൻ.ഡി.പി എസ് കേസുകളു മായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ നിന്ന് പിടികൂടിയ നിരോധിത മയക്കുരുന്നുകൾ നശിപ്പിച്ചു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയൽ ചെയർമാൻ ആയ … Read More
