സംശയകരം, പട്ടുവത്ത് അഞ്ചുപേര്‍ അറസ്റ്റില്‍.
തളിപ്പറമ്പ്: സംശയകരമായ സാഹചര്യത്തില്‍ കണ്ട് അഞ്ചംഗസംഘത്തെ തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തു. പട്ടുവം കൂത്താട്ടെ ചപ്പന്‍ കൈതേരി വീട്ടില്‍ എന്‍.അജ്‌നാസ്(24), പറപ്പൂല്‍ കയ്യംതടത്തെ നിരിച്ചന്‍ വീട്ടില്‍ എന്‍.സൂരജ്(21), പട്ടുവം ടര്‍ഫിന് സമീപത്തെ കമല്‍രാജ് വീട്ടില്‍ ആദിത്യന്‍ എം.നമ്പ്യാര്‍(23), കീഴാറ്റൂര്‍ കോടേശ്വരത്തെ … Read More
