പറപ്പൂല്‍ പട്ടുവം ടര്‍ഫിന് സമീപം ഇന്നലെ വൈകുന്നേരം 4.15 ന് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ കണ്ട പട്രോളിംഗ് സംഘം ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ
മറുപടി പറയാതെ പരസ്പര വിരുദ്ധമായി സംസാരിച്ച സാഹചര്യത്തിലാണ് ഇവര്‍ എന്തോ കുറ്റകൃത്യം ചെയ്യാനായി നില്‍ക്കുന്നതാണെന്ന് വ്യക്തമായതിനാല്‍ അറസ്റ്റ് ചെയ്തത്.
സീനിയര്‍സി.പി.ഒമാരായ വിജേഷ്, സുജേഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.