കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കിയ നാലംഗസംഘം റിമാന്‍ഡില്‍

തളിപ്പറമ്പ്: കാട്ടുപന്നിയെ പിടികൂടി കൊന്ന് ഇറച്ചിയാക്കിയ നാലംഗസംഘം അറസ്റ്റില്‍. ബാവുപ്പറമ്പ് പാറൂല്‍ വീട്ടില്‍ കെ.രാജേഷ്(53), നിടുവാലൂര്‍ പുതിയപുരയില്‍ വീട്ടില്‍ പി.പി.സുരേഷ്(44), കുറുമാത്തൂര്‍ തെഴുക്കുംകൂട്ടത്തില്‍ വീട്ടില്‍ ടി.കെ.സഹദേവന്‍(49), മുയ്യം തട്ടാന്‍വളപ്പില്‍ വീട്ടില്‍ ടി.വി.മുനീര്‍(48) എന്നിവരയൊണ് തളിപ്പറമ്പ് ഫോറസ്റ്റ്‌റേഞ്ച് ഓഫീസര്‍  പി.വി.സനുപ്കൃഷ്ണന്റെ നേതൃത്വത്തില്‍ അറസറ്റ് … Read More

15000 രൂപ വില വരുന്ന ഓട്ടുരുളിയും പാത്രങ്ങളും കവര്‍ന്നു; രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍

തൃശൂര്‍ : ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശിയുടെ വീട്ടില്‍ നിന്നും ഓട്ടുരുളിയും പാത്രങ്ങളും കവര്‍ന്ന കേസില്‍ തമിഴ്‌നാട്ടുകാരായ രണ്ട് സ്ത്രീകള്‍ പിടിയില്‍. കേസില്‍ തമിഴ്നാട് തിരുനല്‍വേലി സ്വദേശിനികളായ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന നാഗമ്മ ( 49 വയസ്), മീന (29 … Read More

വയോധികയെ മര്‍ദ്ദിച്ചു കൊന്ന പേര മകന്‍ റിജു പോലീസ് കസ്റ്റഡിയില്‍.

പയ്യന്നൂര്‍ : പയ്യന്നൂര്‍ കണ്ടങ്കാളിയിലെ മണിയറ കാര്‍ത്ത്യായനി അമ്മ (88) മരണപ്പെട്ടതിനെ തുടര്‍ന്നാണ് പേര മകന്‍ റിജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഈമാസം 11 നാണ് വീട്ടില്‍ വെച്ച് മകളുടെ മകന്‍ റിജു ഈ വയോധികയെ അതി ക്രൂരമായി മര്‍ദ്ദിച്ചത്. തലയ്ക്കും, … Read More

അമ്മ പുഴയിലെറിഞ്ഞ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, അച്ഛന്റെ ബന്ധു അറസ്റ്റില്‍

കൊച്ചി: അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്നു വയസ്സുകാരി ശാരീരിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു. ഇന്നലെ വൈകീട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. ഇയാള്‍ക്കെതിരെ … Read More

കഞ്ചാവ് വലിക്കാരന്‍ പോലീസ് പിടിയില്‍

തളിപ്പറമ്പ്: കഞ്ചാവ് വലിക്കാരന്‍ പോലീസ് പിടിയിലായി. പരിയാരം ഓണപ്പറമ്പില്‍ താമസിക്കുന്ന മാട്ടൂല്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെ കോഞ്ഞാട്ട വളപ്പില്‍ വീട്ടില്‍ കെ.വി. മുഹമ്മദലി(55)നെയാണ് എസ്.ഐ. കെ.പി. മനോജിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.     ഇന്നലെ ഉച്ചക്ക് 12.45 ന് തളിപ്പറമ്പ് നഗരസഭാ … Read More

രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

പിലാത്തറ: കൈതപ്രത്ത് ഗൂഡ്‌സ് ഓട്ടോ ഡ്രൈവറും ബി.ജെ.പി നേതാവുമായ കെ.കെ.രാധാകൃഷ്ണനെ(49) വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പെരുമ്പടവിലെ എന്‍.കെ.സന്തോഷിനെയാണ് തോക്ക് സഹിതം പരിയാരം പോലീസ് പിടികൂടിയത്. ഇന്ന് രാത്രി ഏഴരയോടെയാണ് രാധാകൃഷ്ണന് പുതുതായി പണിയുന്ന വിടിനോട് ചേര്‍ന്ന് വെടിവെപ്പ് നടന്നത്. കല്യാട് … Read More

തളിപ്പറമ്പ് നഗരത്തിലെ മദ്യകച്ചവടക്കാരന്‍ പിടിയില്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ സഞ്ചരിക്കുന്ന മദ്യകച്ചവടക്കാരനായ ചൊക്രന്റകത്ത് മുഹമ്മദ് പിടിയിലായി. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ചപ്പാരപ്പടവ് തുയിപ്ര സ്വദേശിയായ മുഹമ്മദ്(60). തളിപ്പറമ്പ് നഗരത്തില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് പരിസരത്ത് വ്യാപകമാി മദ്യവും മയക്കുമരുന്നുകളും വില്‍ക്കുന്ന ഇയാളെക്കുറിച്ച് നേരത്തെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. … Read More

കഞ്ചാവ് വേട്ട തുടരുന്നു. 1.910 കിലോഗ്രാം പിടിച്ചെടുത്തു, യുവാവ്  അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട, സ്‌ക്കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 1.910 കിലോഗ്രാം കഞ്ചാവ് സഹിതം യുവാവ്  അറസ്റ്റില്‍. തളിപ്പറമ്പ് പോലീസ് കഴിഞ്ഞ ദിവസം ആരംഭിച്ച മയക്കുമരുന്നു വേട്ടയുടെ ഭാഗമായി കഞ്ചാവ് വലിക്കാരേയും വില്‍പ്പനക്കാരെയും പിടികൂടുന്നതിനായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ … Read More

പൊതുസ്ഥലത്ത് അടിപിടികൂടിയ രണ്ടുപേര്‍ അറസ്റ്റില്‍.

കണ്ണൂര്‍: പൊതുസ്ഥലത്ത് അടിപിടികൂടിയ രണ്ടുപേര്‍ അറസ്റ്റില്‍. മാവിലായി വെറ്റിനറി ആശുപത്രിക്ക് സമീപത്തെ പുത്തന്‍പുരയില്‍ പി.പി.ഭാഗിഷ്(49), കൊറ്റാളി കുഞ്ഞിപ്പള്ളി കിഴക്കുമ്പാട്ട് റിജേഷ്(42) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐ പി.പി.ഷമീല്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 5.30 ന് കണ്ണൂര്‍ ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപത്തുവെച്ചായിരുന്നു … Read More

യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്:യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പടപ്പേങ്ങാട് സ്വദേശി ഓലിയന്റകത്ത് മുഹമ്മദ് ഷഹീദ് (32) നെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ഒരു വര്‍ഷത്തിലധികമായി നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തിയതിനുമാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ … Read More