കേരളത്തിന്റെ ആരോഗ്യചരിത്രത്തിന്റെ ഭാഗമായി ഡോ.കെ.സുദീപ് പടിയിറങ്ങുന്നു.
പരിയാരം: ഏറെ നിര്‍ണായകമായ ഏഴുവര്‍ഷം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ നയിച്ച സൂപ്രണ്ട് ഡോ.കെ.സുദീപ് ചുമതല ഒഴിയുകയാണ്. സഹകരണ മേഖലയിലായിരുന്ന പരിയാരത്തെ മെഡിക്കല്‍ കോളേജ്, 2019 മാര്‍ച്ച് രണ്ടിന് സര്‍ക്കാര്‍ ഏറ്റെടുത്ത് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ എന്ന പേരില്‍ കേരളത്തിലെ … Read More
