യുവതിക്ക് ശാരീരിക-മനസിക പീഡനം, പിതാവിന്റെ പരാതിയില്‍ ഭര്‍ത്താവിനും അമ്മക്കും സഹോദരനുമെതിരെ കേസെടുത്തു.
തളിപ്പറമ്പ്: യുവതിക്ക് ശാരീരിക-മനസിക പീഡനം, പിതാവിന്റെ പരാതിയില്‍ ഭര്‍ത്താവിനും അമ്മക്കും സഹോദരനുമെതിരെ കേസെടുത്തു. പട്ടുവം മുള്ളൂല്‍ തിരുവോണം വീട്ടില്‍ കെ.എന്‍.വൈശാഖ്(32), അമ്മ വിജയലക്ഷ്മി(62), സഹോദരന്‍ ഹേമന്ദ്(36) എന്നിവരുടെ പേരിലാണ് കേസെടുത്തത്. പെരിങ്ങോം അനുജം വീട്ടില്‍ എ.പി.വി.വിജയന്‍(64) തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് … Read More
