പള്ളിയില്‍ ലഹരിമൂത്ത ക്രിമിനലിന്റെ അഴിഞ്ഞാട്ടം; മുഅദ്ദിനടക്കം മൂന്ന് പേര്‍ക്ക് കുത്തേറ്റു പ്രതി പോലീസ് കസ്റ്റഡിയില്‍.
പരിയാരം: എഴിലോട് പള്ളിയില്‍ ലഹരിമൂത്ത ക്രിമിനലിന്റെ അഴിഞ്ഞാട്ടം; മുഅദ്ദിനടക്കം മൂന്ന് പേര്‍ക്ക് കുത്തേറ്റു പ്രതി പോലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍ എഴിലോട് ഫാറൂഖ് ജുമാ മസ്ജിദില്‍ ലഹരിക്ക് അടിമയായ ക്രിമിനലിന്റെ ക്രൂര ആക്രമണം ആക്രമണം തടയാന്‍ ശ്രമിച്ച പള്ളി മുഅദ്ദിനും കമ്മിറ്റി ഭാരവാഹികള്‍ക്കും … Read More
