പിലാത്തറയില്‍ മല്‍സ്യമാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ കത്തിനശിച്ചു.
പിലാത്തറ: പിലാത്തറയില്‍ മല്‍സ്യമാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. എച്ചിലാംവയല്‍ സ്വദേശി പൂമാടത്ത് അന്‍വര്‍ സാദാത്ത് മത്സ്യവില്‍പ്പന നടത്തുന്ന കെ.എല്‍-60 ഇ 5728 സ്‌ക്കൂട്ടറാണ് ഇന്ന് രാവിലെ കത്തി നശിച്ചത്. ഡിക്കിയില്‍ ഉണ്ടായിരുന്ന മൊബൈല്‍ … Read More
