കോണ്‍ഗ്രസ് നേതാവ് മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ കുത്തിക്കീറി നശിപ്പിച്ചു, പിന്നില്‍ സി.പി.എം എന്ന് ആരോപണം.

തളിപ്പറമ്പ്: കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറി മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ സീറ്റുകള്‍ കുത്തിക്കീറി നശിപ്പിച്ചതായി പരാതി. കൊട്ടാരം യു.പി.സ്‌ക്കൂളിന് സമീപത്തെ മാവില പത്മനാഭന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍.59 എം 6433 നമ്പര്‍ സുസൂക്കി ആക്‌സിസ് സ്‌ക്കൂട്ടറാണ് നശിപ്പിച്ചത്. സംഭവത്തിന് പിന്നില്‍ സി.പി.എം. … Read More

മോഹിപ്പിച്ച് വഞ്ചിക്കും-BENLING ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങി പണി കിട്ടിയവര്‍ നിരവധി.

  കണ്ണൂര്‍: മോഹിപ്പിക്കുന്ന പരസ്യം കണ്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങി എട്ടിന്റെ പണികിട്ടിയവര്‍ നിരവധി. 2021 ഡിസംബര്‍ മാസം പിലാത്തറയിലെ ECO MOTORS ല്‍ നിന്നും BENLING കമ്പനിയുടെ സ്‌കൂട്ടര്‍ വാങ്ങിയ കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ചിലെ എ.എസ്.ഐ കെ.പി.ശശിധരനാണ് വഞ്ചിക്കപ്പെട്ടത്. ബാറ്ററിക്ക് … Read More

സ്‌ക്കൂട്ടര്‍ മോഷ്ടാവ് അറസ്റ്റില്‍

ചന്തേര: സ്‌ക്കൂട്ടര്‍ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. നാഗപട്ടണം ജില്ലയിലെ രാധാമംഗലം പുതുക്കോളനി സ്ട്രീറ്റ് ഹൗസ് നമ്പര്‍ 101 ല്‍ ജയപ്രകാശം(52) നെയാണ് ചന്തേര എസ്.ഐ ശ്രീദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലില്‍ മാണിയാട്ടുനിന്നും സ്‌ക്കൂട്ടര്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സിവില്‍ … Read More

സ്‌ക്കൂട്ടര്‍ മോഷ്ടാവിനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു-

  പയ്യന്നൂര്‍: യുവതിയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ച ഓലയമ്പാടി സ്വദേശി അറസ്റ്റില്‍. എടയന്നൂര്‍ റോഡിലെ എം.കെ.ഫൈസല്‍ (23)നെയാണ് അറസ്റ്റ് ചെയ്തത്. സപ്തംബര്‍ 22 ന് പയ്യന്നൂര്‍ പോലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപം നിര്‍ത്തിയിട്ടിരുന്ന അന്നൂര്‍ കാറമേല്‍ സ്വദേശിയും പിഗ്മി കളക്ഷന്‍ ഏജന്റുമായ ടി.വി.ഷീബയുടെ ഒരു … Read More

ഇലക്ട്രിക്ക് സ്‌ക്കൂട്ടര്‍ ഷോറൂമില്‍ വന്‍ തീപിടുത്തം.

പിലാത്തറ: ഇലക്ട്രിക്ക് സ്‌ക്കൂട്ടര്‍ ഷോറൂമില്‍ വന്‍ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടമെന്ന് പ്രാഥമിക സൂചന. പിലാത്തറയിലെ റൂട്ട്് മാര്‍സ് ട്രേഡഴേസ് ഷോറൂമിലാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ തീപിടുത്തമുണ്ടായത്. ഇലക്ട്രിക്ക് സ്‌ക്കൂട്ടറിന്റെ ബാറ്ററി റീച്ചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. ഈ സമയം ഷോറൂമിനകത്ത് ഉണ്ടായിരുന്ന … Read More

കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു- അമ്മക്ക് പണികിട്ടി.

  തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു, മാതാവിനെതിരെ കേസ്. തളിപ്പറമ്പില്‍ നിന്ന് തൃച്ചംബരം ഭാഗത്തേക്ക് അപകടകരമായ രീതിയില്‍ കെ.എല്‍ 59 വി 5311 സ്‌കൂട്ടര്‍ ഓടിച്ചതിനാണ് അര്‍.സി.ഉടമയായ പൂക്കോത്ത്‌തെരു സൗപര്‍ണികയില്‍ ലതീഷിന്റെ ഭാര്യ എ.പി..സുധാരമ്യക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഇന്നലെ … Read More