മദ്യലഹരിയില്‍ മോട്ടോര്‍സൈക്കിളുകള്‍ ഓടിച്ച മൂന്ന്‌പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: മദ്യലഹരിയില്‍ മോട്ടോര്‍സൈക്കിളുകള്‍ ഓടിച്ച മൂന്ന്‌പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ രാത്രി 10.10 ന് പട്രോളിംഗ് ഡ്യൂട്ടിക്കിടെ തളിപ്പറമ്പ് എസ്.ഐ ജയ്‌മോന്‍ ജോര്‍ജ്, ഡ്രൈവര്‍ സി.പി.ഒ എം.അനുരാഗ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ തൃച്ചംബരം നിതിന്‍ ഹോട്ടലിന് സമീപം വെച്ച് … Read More

മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവറുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: മദ്യപിച്ച് മനുഷ്യജീവന് അപകടം വരുത്തുന്നവിധത്തില്‍ ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കരിമ്പം തൈക്കണ്ടി വീട്ടില്‍ ടി.മോഹനന്‍(61)ന്റെ പേരിലാണ് കേസ്. ഇന്നലെ(മെയ്-18) വൈകുന്നേരം 5.45 ന് മാന്തംകുണ്ട് പ്രിയങ്ക ബ്രെഡ് കമ്പനിക്ക്‌സമീപം വെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ പോലീസ് … Read More

മദ്യപിച്ച് വാഹനമോടിച്ച രണ്ടുപേര്‍ക്കെതിരെ കേസ്‌

തളിപ്പറമ്പ്: മദ്യപിച്ച് കണ്ടെയിനര്‍ ലോറി ഓടിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. കാസര്‍ഗോഡ് കൊടമ്പലൂര്‍ അട്ടേങ്ങാനത്തെ ഏഴാംമൈല്‍ വീട്ടില്‍ എം.റംഷീദി(െ33)പേരിലാണ്‌കേസ്. ഇന്നലെ രാത്രി 8.25 ന് ദേശീയപാതയില്‍ പ്ലാസ ജംഗ്ഷനില്‍ വെച്ച് പട്രോളിംഗ് ഡ്യൂട്ടിക്കിടെ തളിപ്പറമ്പ് എസ്.ഐ കെ..എസ്.നിതിന്‍, ഡ്രൈവര്‍ സി.പി.ഒ രമേഷ് … Read More

കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു- അമ്മക്ക് പണികിട്ടി.

  തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു, മാതാവിനെതിരെ കേസ്. തളിപ്പറമ്പില്‍ നിന്ന് തൃച്ചംബരം ഭാഗത്തേക്ക് അപകടകരമായ രീതിയില്‍ കെ.എല്‍ 59 വി 5311 സ്‌കൂട്ടര്‍ ഓടിച്ചതിനാണ് അര്‍.സി.ഉടമയായ പൂക്കോത്ത്‌തെരു സൗപര്‍ണികയില്‍ ലതീഷിന്റെ ഭാര്യ എ.പി..സുധാരമ്യക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഇന്നലെ … Read More