മദ്യലഹരിയില്‍ മോട്ടോര്‍സൈക്കിളുകള്‍ ഓടിച്ച മൂന്ന്‌പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
തളിപ്പറമ്പ്: മദ്യലഹരിയില്‍ മോട്ടോര്‍സൈക്കിളുകള്‍ ഓടിച്ച മൂന്ന്‌പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ രാത്രി 10.10 ന് പട്രോളിംഗ് ഡ്യൂട്ടിക്കിടെ തളിപ്പറമ്പ് എസ്.ഐ ജയ്‌മോന്‍ ജോര്‍ജ്, ഡ്രൈവര്‍ സി.പി.ഒ എം.അനുരാഗ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ തൃച്ചംബരം നിതിന്‍ ഹോട്ടലിന് സമീപം വെച്ച് … Read More
