മദ്യപിച്ച്ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.
പരിയാരം: മദ്യപിച്ച് അപകടകരമായ വിധത്തില്‍ ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. കുറ്റ്യേരി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ചെറൂട്ട വീട്ടില്‍ അനില്‍കുമാറിന്റെ(56)പേരിലാണ് കേസ്. ഇന്നലെ ജൂലൈ 27 ന് രാവിലെ പത്തരക്ക് പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.പി.സതീഷിന്റെ നേതൃത്വത്തില്‍ പരിയാരം … Read More
