ഇറ്റലി, ഫ്രാന്‍സ് ജോലി വിസ വാഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിയെടുത്തു
ആലക്കോട്; ഇറ്റലി, ഫ്രാന്‍സ് ജോലി വിസ വാഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു. ചെറുപുഴ പാലക്കല്‍ വീട്ടില്‍ പി.രാഹുല്‍, ചെറുപുഴ മഞ്ഞക്കാട്ടെ മംഗള വീട്ടില്‍ സി.ബി.അരുണ്‍, എറണാകുളം തേവരയിലെ മഞ്ജുള, തമിഴ്‌നാട് തൂത്തുക്കുടിയിലെ … Read More
