കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഒന്നരക്കോടിയിലധികം രൂപ വിലവരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി
മട്ടന്നൂര്‍:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒന്നരക്കോടിയിലധികം രൂപ വരുന്ന 1281.7 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍ഗോഡ് കുമ്പള സ്വദേശി അബ്ദുല്‍ റംഷീദിനെ അറസ്റ്റു ചെയ്തു. ഞായറാഴ്ച്ച രാവിലെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു അബ്ദുള്‍ റംഷീദ്. … Read More
