ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്-പേരാവൂര്‍ സ്വദേശിക്ക് 53,83,427 രൂപ നഷ്ടമായി.
തളിപ്പറമ്പ്: വീണ്ടും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്, പേരാവൂര്‍ സ്വദേശിക്ക് 54 ലക്ഷം രൂപ നഷ്ടപ്പെട്ടു. പേരാവൂര്‍ പെരുന്തോടിയിലെ പലേരി വീട്ടില്‍ പി.ഗിരീഷിന്റെ(48)പരാതിയില്‍ നാലുപേര്‍ക്കെതിരെ കണ്ണൂര്‍ റൂറല്‍ ജില്ലാ സൈബര്‍ക്രൈം പോലീസ് കേസെടുത്തു. രവികുമാര്‍, പാര്‍വതി, ഇസ്രായേലി കമ്പനിയായ ഇടോറോ, ലോകനാഥന്‍ എന്നിവരുടെ … Read More
