പ്രതി തന്റെ അമ്മൂമ്മ ദേവകിയെ ദേഹോപദ്രവം ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിന് കൈകൊണ്ട് വിജയന്റെ തലക്കടിക്കുകയും തടഞ്ഞുവെച്ച് പ്രതി കയ്യിലണിഞ്ഞ സ്റ്റീല്‍വള ഊരി അതുകൊണ്ട് വിജയന്റെ മൂക്കിന് ഇടിക്കുകയുമായിരുന്നു.
വിജയന് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഭാരതീയ ന്യായസംഹിത 118(2)പ്രകാരം ജാമ്യമില്ലാ വകുപ്പാണ് അമലിന് മേല്‍ ചുമത്തിയിരിക്കുന്നത്.