മരുമക്കള്‍: കരിന്തളം വേണുഗോപാലന്‍(മുന്‍ കസ്റ്റംസ് ഓഫീസര്‍, അബുദാബി), കെ.കെ.ഗീതാമണി(മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, വിദ്യാഭ്യാസ വകുപ്പ്), ഗോപാലന് പുതിയടത്ത് (മുന്‍ ഡപ്യൂട്ടീ ചീഫ് എഞ്ചിനിയര്‍, കേരള വാട്ടര്‍ അതോറിറ്റി), പരേതനായ കൂനത്തറ രാഘവന് (മുന്‍ ഇന്‍കം ടാക്സ് കമ്മീഷണര്‍).
മൃതദേഹം നാളെ(23/7/26 വ്യാഴാഴ്ച) രാവിലെ 9 മണി മുതല്‍ തൃച്ചംബരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം 11 മണിക്ക് തൃച്ചംബരം സമുദായ ശ്മശാനത്തില്‍ സംസ്ക്കരിക്കും.