തളിപ്പറമ്പ് റിക്രിയേഷന്‍ ഹെല്‍ത്ത് ക്ലബ്ബ് പവര്‍ ലിഫ്റ്റിം ടീമിന് അഭിമാനനേട്ടം.
തിരുവനന്തപുരം: ഇന്നലെയും ഇന്നുമായി (2026 ജൂലൈ 18,19) തിരുവനന്തപുരത്ത് നടന്ന കേരള സംസ്ഥാന പവര്‍ ലിഫ്റ്റിംങ് മത്സരത്തില്‍ തളിപ്പറമ്പ് റിക്രിയേഷന്‍ ഹെല്‍ത്ത് ക്ലബ്ബ് പവര്‍ ലിഫ്റ്റിം ടീമിന് അഭിമാനനേട്ടം.
125 കിലോഗ്രാം മാസ്റ്റര്‍ വിഭാഗത്തില്‍ കെ.വി.ഷഹീര്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി.
105 കിലോഗ്രാം മാസ്റ്റര്‍ വിഭാഗത്തില്‍ പുഷ്പഗിരിയിലെ വെള്ളി ഫ്രാന്‍സിസ് വെള്ളിമെഡല്‍ നേടി.
74 കിലോഗ്രാം മാസ്റ്റര്‍ വിഭാഗത്തില്‍ സി.രമേശനാണ് വെങ്കലമെഡല്‍.

