തളിപ്പറമ്പ് റിക്രിയേഷന്‍ ഹെല്‍ത്ത് ക്ലബ്ബ് പവര്‍ ലിഫ്റ്റിം ടീമിന് അഭിമാനനേട്ടം.
തിരുവനന്തപുരം: ഇന്നലെയും ഇന്നുമായി (2026 ജൂലൈ 18,19) തിരുവനന്തപുരത്ത് നടന്ന കേരള സംസ്ഥാന പവര്‍ ലിഫ്റ്റിംങ് മത്സരത്തില്‍ തളിപ്പറമ്പ് റിക്രിയേഷന്‍ ഹെല്‍ത്ത് ക്ലബ്ബ് പവര്‍ ലിഫ്റ്റിം ടീമിന് അഭിമാനനേട്ടം. 125 കിലോഗ്രാം മാസ്റ്റര്‍ വിഭാഗത്തില്‍ കെ.വി.ഷഹീര്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി. 105 … Read More
